തിരുനാവായ: എടക്കുളം നീറ്റിങ്ങരയിലെ പരേതനായ വെള്ളാടത്ത് കറുകയിൽ അഹമദ് കുട്ടിയുടെ മകൻ മുഹമ്മദ് (60) നിര്യാതനായി. മാതാവ്: പരേതയായ പാത്തുമ്മു. ഭാര്യ: കുഞ്ഞിപ്പാത്തു. മക്കൾ: അനസ്, ഹിസാന, മുഹ്സിന. സഹോദരങ്ങൾ: കുഞ്ഞിമുഹമ്മദ്, സൈദലവി, കുട്ടു, മമ്മുക്കുട്ടി, ആയിശ(ആതവനാട്), റുഖിയ (കാഞ്ഞിരക്കോൽ).