വലിയപറമ്പ്: താഴെ തലവെട്ടി പാലമഠത്തിൽ മുഹമ്മദ് (78) നിര്യാതനായി. ഭാര്യ: ആസിയ തേട്ടകോടൻ ഊരകം. മക്കൾ: നാസർ, ആർട്ടിസ്റ്റ് അബ്ദുറഹിമാൻ (സൗദി), ഖദീജ, ആയിശ, റംല.
സഹോദരങ്ങൾ: അബൂബക്കർ പാലാന്തറ, പരേതയായ ഖദീജ. മരുമക്കൾ: അലവി, അബ്ദുസ്സമദ് ആലിൻചുവട്, ഹംസ തയ്യിലക്കടവ്, മറിയാമു അഞ്ചുകണ്ടൻ, മുംതാസ് വടക്കൻ.