പൊന്മള: പള്ളിയാലി-കളപ്പാട്ടിൽ സ്വദേശി പരേതനായ മണ്ണേത്ത് കുട്ടൂസ ഹാജിയുടെ മകൻ മൊയ്തീൻ ഹാജി (90) നിര്യാതനായി. ഭാര്യ: കുഞ്ഞിപ്പാത്തുമ്മ. മക്കൾ: അബ്ദുൽ റഷീദ്, മൂസ്സാൻ, ആയിഷ, ഖദീജ, റംല, സൗദ, റൈഹാനത്ത്.
മരുമക്കൾ: കുഞ്ഞിമുഹമ്മദ്, അലിബാപ്പു, ബാവ കാവതികുളം, ഹംസ, മുഹമ്മദ്, തെസ്നി, മുനീറ. മയ്യിത്ത് നമസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് പൊന്മള നാൾത്തൊടി ഖബർസ്ഥാനിൽ.