പട്ടിക്കാട്: പറമ്പൂരിലെ പാറോത്തൊടി ഖദീജ (77) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ പറമ്പൂര് മുഹമ്മദ്.
മക്കള്‍: സുബൈദ, മുഹമ്മദ് ബഷീര്‍, റഷീദ് (ദുബൈ), മുഹമ്മദ് റഫീഖ് (പട്ടിക്കാട് സർവിസ് ബാങ്ക് സ്റ്റാഫ്, മഞ്ചേരി മണ്ഡലം മുസ്ലിം യൂത്ത് ലീഗ് വൈസ് പ്രസിഡന്റ്), ആബിദ. മരുമക്കള്‍: സൈനുദ്ദീന്‍ ഹാജി, ബബിത, ഫര്‍ഹാനസ്, അബ്ദുല്‍ അസീസ്, സറീന.