കാളികാവ്: മേലേ കാളികാവിലെ വാൽപറമ്പിൽ അഷ്റഫ് (58) നിര്യാതനായി. ഭാര്യ: ആയിശ ചുള്ളിക്കുളത്തിൽ. മക്കൾ: അൻസാർ, സുനീർ, മുർഷിദ്, ജുനൈദ്, ആരിഫ, മുർഷിദ.
മരുമക്കൾ: ഷൗക്കത്തലി, സക്കീർ ഹുസൈൻ ദാരിമി, ജുനൈസ, ഹസീബ, ഷബാന, ഫർഷി. ഖബറടക്കം വ്യാഴാഴ്ച രാവിലെ ഒമ്പതിന് കാളികാവ് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.