ചെറുവത്തൂർ: കടങ്കോട് മുസ്ലിം ജമാഅത്ത് കമ്മിറ്റി ഉപദേശക സമിതി അംഗമായിരുന്ന കെ.എം. മൊയ്തീൻ കുട്ടി ഹാജി (92) നിര്യാതനായി. ഭാര്യ: മാടപ്പുറം കദീജ ഹജ്ജുമ്മ. മക്കൾ: ശാഹുൽ ഹമീദ്, അബ്ദുൽ കലാം ഹാജി (അൽഐൻ), ശംസുദ്ദീൻ (അജ്മാൻ), മഹമൂദ് (അബൂദബി), ശുകൂർ (അൽഐൻ), ഹലീമ, സകീന മൈമൂന, പരേതയായ നൂർജഹാൻ. മരുമക്കൾ: ടി.കെ. അബ്ദുൽ കരീം, കെ.എം. മഹമൂദ്, ശരീഫ് കോട്ടിക്കുളം, അബ്ദുൽ മജീദ്, റുക്സാന, ജസീറ, അസ്മ, നഫീസത്ത്, ഫാത്തിമ. സഹോദരങ്ങൾ: പരേതരായ കെ.എം. കുട്ട്യാലി ഹാജി, കെ.എം. കുഞ്ഞിതറി ഹാജി, കെ.എം. കദീസുമ്മ, കെ.എം. ആയിസു ഹജ്ജുമ്മ.