മഞ്ചേശ്വരം: പരേതരായ മഞ്ചേശ്വരം പൊസോട്ട് അബൂബക്കർ-ബീഫാത്തിമ ദമ്പതികളുടെ മകൻ കുവൈത്ത് ഇബ്രാഹിം എന്ന ഉദ്യാവരം ഇബ്രാഹിം (65)നിര്യാതനായി. ഭാര്യ: ഫാത്തിമത്ത് സുഹറ. മക്കൾ: ശഹീർ, കബീർ (ഇരുവരും ദുബൈ), അനാന, സുംദുസ്. മരുമക്കൾ: അഷ്റഫ് ഇച്ചിലങ്കോട്, നൗഷാദ് ഉപ്പള, യാസ്മിൻ ഉള്ളാൾ. സഹോദരങ്ങൾ: മമ്മിഞ്ഞി, അബ്ദുൽ ഖാദർ, മറിയമ്മ, ഖദീജ, നഫീസ, സഫിയ.