നീലേശ്വരം: ബിരിക്കുളം കൂടോലിലെ പനക്കൂല് മാധവി അമ്മ (80) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ പൊക്കന്‍ മണിയാണി. മക്കള്‍: തങ്കമണി, പുഷ്പ, വിജയന് (സെക്രട്ടറി മയ്യങ്ങാനം വിഷ്ണു മൂര്‍ത്തി ക്ഷേത്രം). മരുമക്കള്‍: കൃഷ്ണന് (വെള്ളരിക്കുണ്ട്), രാഘവന് (കൂടോല്), രജനി (ബാനം).