നീലേശ്വരം: എരിക്കുളത്തെ വടക്കേവീട്ടിൽ പാട്ടി അമ്മ (89) നിത്യാതയായി. ഭർത്താവ്: പരേതനായ തൊട്ടിയിൽ ചന്തു. മക്കൾ: ചന്ദ്രമതി, സാവിത്രി, ശോഭന, രാഗിണി. മരുമക്കൾ: സുകുമാരൻ, വിനേഷ് (ഖത്തർ). സഹോദരങ്ങൾ: കുട്ടിച്ചി, കാരിച്ചി, പരേതനായ കൊട്ടൻ.