നീലേശ്വരം: നാടൻപാട്ട് കലാകാരി ബിരിക്കുളം കൊട്ടമടലിലെ ഗൗരിക്കുട്ടി (65, കൊട്ടി) നിര്യാതയായി. ഭർത്താവ്: കുഞ്ഞിരാമൻ. മക്കൾ: ബേബി, രാജേഷ്. മരുമക്കൾ: രാജേഷ്, ബിന്ദു.