പയ്യന്നൂർ: മഹാദേവഗ്രാമത്തിലെ കല്ലിടിൽ കല്ലാവളപ്പിൽ ദേവകിയമ്മ (91) നിര്യാതയായി. സഹോദരങ്ങൾ: കാർത്യായനിയമ്മ, പരേതനായ ശേഖര പൊതുവാൾ. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് പയ്യന്നൂർ മഹാദേവ ഗ്രാമം സ്മൃതിയിൽ.