പയ്യന്നൂർ: രാമന്തളി വടക്കുമ്പാട് മുസ്ലിം ലീഗ് ഓഫിസിനു സമീപം താമസിക്കുന്ന എട്ടിക്കുളം സ്വദേശി എം.ടി. അബ്ദുൽ കരീം (68) നിര്യാതനായി. ഭാര്യ: കായംകുളത്ത് ബീഫാത്തിമ. മക്കൾ: ഹസീന ആസിഫ്, ശംസീന. മരുമക്കൾ: സുബൈർ, അർഷാദ്, ഖമറുന്നിസ. സഹോദരങ്ങൾ: അസൈനാർ, പരേതരായ ഹുസൈനാർ, അബ്ദുൽ ഖാദർ, ഫാത്തിമ, കുഞ്ഞായിസു.