പയ്യന്നൂർ: കണ്ടങ്കാളി ഷേണായി സ്മാരക ഗവ. ഹയർ സെക്കൻഡറി സ്കൂളിന് സമീപം താമസിക്കുന്ന ടി.വി. കുഞ്ഞാതി (80) നിര്യാതയായി. ഭർത്താവ്: പരേതനായ പച്ച ചന്തു (വെളുത്തമ്പു). മക്കൾ: ടി.വി. ദിനചന്ദ്രൻ (വിമുക്ത ഭടൻ), ടി.വി. രമേശൻ (ബിസിനസ്), ടി.വി. ബാബു (റിട്ട. ബി.എസ്.എഫ്), പരേതനായ ടി.വി. രാജൻ (വിമുക്ത ഭടൻ). മരുമക്കൾ: ഷില (തളിപ്പറമ്പ്), ജയശ്രീ (മാവിച്ചേരി), ശ്രീലേഖ (മാതമംഗലം), ആശ (കോറോം). സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് കണ്ടങ്കാളി സമുദായ ശ്മശാനത്തിൽ.