മാഹി: ഈസ്റ്റ് പള്ളൂരിലെ കൂലാത്ത് കണ്ടി ബിഷാറയിൽ സിജാസിന്റെയും പുതിയോട്ടിൽ സഫ്നയുടെയും മകൻ മുഹമ്മദ് (മൂന്നര) നിര്യാതനായി. സഹോദരി: സംറ.