പയ്യന്നൂർ: കോറോം മുതിയലത്തെ അരമന ഗോപാലൻ (67) നിര്യാതനായി. ഭാര്യ: കുളങ്ങര ശാരദ. മക്കൾ: കെ. സുമ (സി.പി.എം മുതിയലം സൗത്ത് ബ്രാഞ്ച് മെംബർ), സുരഭി (കുണിയൻ), പരേതനായ കെ. സുമേഷ്. മരുമക്കൾ: പ്രദീപ് (കുന്നരു), വത്സൻ (കുണിയൻ). സഹോദരങ്ങൾ: ജാനകി (കാപ്പാട്), ദാമോദരൻ (കൊക്കോട്ട്), പത്മനാഭൻ (കാപ്പാട്), കൃഷ്ണൻ (കുറ്റൂർ).