പാപ്പിനിശ്ശേരി വെസ്റ്റ്: ഹാജി റോഡ് നൂർ മസ്ജിദിന് സമീപം കെ.പി. മറിയം (63) നിര്യാതയായി. ഭർത്താവ്: പരേതനായ ഹുസൈൻ. മക്കൾ: നസ്റി, തഹ്സീന. മരുമക്കൾ: അനീസ്, ഹസീബ്.