കണ്ണൂര്‍: മുനിസിപ്പല്‍ കോര്പറേഷന് വര്‍ക്കേഴ്സ് കോണ്‍ഗ്രസ് ഐ.എന്‍.ടി.യു.സി വര്‍ക്കിങ് പ്രസിഡന്റ് എം.കെ. രവീന്ദ്രന് (67) നിര്യാതനായി. പരേതരായ ചാത്തുവിന്റെയും മാധവിയുടെയും മകനാണ്. ഭാര്യ: ദീപ. മക്കള്‍: നിമിഷ, നിമില്‍ (കാനഡ). മരുമക്കള്‍: ഉമേഷ് (ബഹ്റൈന്‍), അമൃത (കാനഡ). സഹോദരങ്ങള്‍: നളിനി, ജാനകി, ലക്ഷ്മി, ശ്രീലത, സജേന്ദ്രന്‍, പരേതയായ ലളിത. സംസ്കാരം 30ന് രാവിലെ 11ന് പയ്യാമ്പലത്ത്.