കാങ്കോൽ: പാനോത്ത് താമസിക്കുന്ന കെ. സുമേഷ് (36) നിര്യാതനായി. ഭാര്യ: വിനീത (ബദിയടുക്ക രണ്ടാംമൈൽ). മകൾ: നൈഹ. പിതാവ്: സി. ഗോവിന്ദൻ (സി.പി.എം വെള്ളൂർ കിഴക്കുമ്പാട് ബ്രാഞ്ച് അംഗം). മാതാവ്: കെ. സുഷമ (സി.പി.എം പാനോത്ത് ബ്രാഞ്ച് അംഗം). സഹോദരി: കെ. ഗാർഗി (പ്രാഥമിക ആയുർവേദ ആരോഗ്യ കേന്ദ്രം താവം).