തളിപ്പറമ്പ്: കപ്പാലം ഓട്ടോ സ്റ്റാൻഡിന് സമീപം പാറോല്‍ പുരയില്‍ താമസിക്കുന്ന കരക്കെ പുരയില്‍ മുസ്തഫ (58) നിര്യാതനായി. ബാവുപ്പറമ്പ് സ്വദേശിയാണ്. ഭാര്യ: നസീമ പാറോൽ പുതിയപുരയിൽ. മക്കൾ: നജുമുന്നിസ, മിൻഹാജ്, ജുമാന, നഷറ. മരുമക്കൾ: നിഷാദ് (പുതിയങ്ങാടി). സഹോദരങ്ങൾ: അബ്ദുല്ല, അഷ്റഫ്, മൊയ്തു, ഫാത്തിമ, ഖദീജ, സല്‍മത്ത്.