ഉരുവച്ചാൽ: ശ്വാസതടസ്സത്തെ തുടർന്ന് ചികിത്സയിലായിരുന്ന വിദ്യാർഥി മരിച്ചു.
കരേറ്റ തളിക്കാട്ടിൽ ബിന്ദു നിവാസിൽ പരേതനായ സുജിത്ത് കുമാറിന്റെ മകൻ യദുകൃഷ്ണൻ (20) ആണ് മരിച്ചത്.
മാടായി പാറ ക്രസന്റ് കോളജിലെ ഫാർമസ്യൂട്ടിക്കൽ വിദ്യാർഥിയാണ്. മാതാവ്: ബിന്ദു.