ഉളിയിൽ: വളോരയിലെ പുതിയ വളപ്പിൽ അബ്ദുറഹ്മാൻ മുസ്ലിയാർ (80) നിര്യാതനായി. ഖബറടക്കം വ്യാഴാഴ്ച രാവിലെ 8ന് ഉളിയിൽ പഴയ പള്ളി ഖബർസ്ഥാനിൽ. ഭാര്യ: റുഖിയ. മക്കൾ: സിറാജ്, സലാഹുദ്ദീൻ സഅദി (ഇരുവരും ഖത്തർ), റൈഹാനത്ത്, റംലത്ത്, ഹഫ്സത്ത്, സീനത്ത്. മരുമക്കൾ: ഹമീദ് (ഒമാൻ), ആയിഷ, ലിഷാന, നൂറുദ്ദീൻ, മുനീർ, ഹാരിസ് (ബംഗളൂരു).