ഉരുവച്ചാൽ: പൊറോറ എളമ്പയിൻ ഹൗസിൽ കാർത്ത്യായനി (78) നിര്യാതയായി. ഭർത്താവ്: പരേതനായ തേങ്ങലത്ത് കുഞ്ഞപ്പ. മക്കൾ: മോഹനൻ, സത്യൻ, രമണി. മരുമകൻ: സുധീഷ്.