കൂത്തുപറമ്പ്: ജില്ല മെഡിക്കൽ സ്റ്റോർ റിട്ട. സ്റ്റോർ സൂപ്രണ്ട് കണ്ണവം യു.പി സ്കൂളിന് സമീപം ഷാസിൽ എം.പി. സലീം (75) നിര്യാതനായി. ഭാര്യ: പി.കെ. സക്കീന. മക്കൾ: എം.പി. ഷഹീർ (കെ.ആർ.ഡബ്ല്യു. എസ്.എ. മലപ്പുറം), ഷഹീന, ഷാനവാസ്. മരുമക്കൾ: ആഷ, അഷ്റഫ് (കൂത്തുപറമ്പ്), ഹസീന. സഹോദരങ്ങൾ: എം.പി. മൊയ്തൂട്ടി (എം.പി. ട്രേഡേഴ്സ് കണ്ണവം), അബൂബക്കർ, പാത്തൂട്ടി (ചിറ്റാരിപ്പറമ്പ്), സഫിയ.