ധർമടം: പ്രൈമറി ഹെൽത്ത് സെന്ററിന് സമീപം സൗപർണികയിൽ ഇരുന്നാലിയത്ത് രാഘവൻ (85) നിര്യാതനായി. ഭാര്യ: മണിയില്ലത്ത് രാധ. മക്കൾ: പ്രശാന്ത്, പ്രജോഷ്. മരുമക്കൾ: മോളി (വടകര), ഉപമ. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് പിണറായി പന്തക്കപാറ വാതക ശ്മശാനത്തിൽ.