പാനൂർ: അരയാക്കൂൽ തേരേത്ത് മഠത്തിൽ ബാലൻ നായർ (85) നിര്യാതനായി. ഭാര്യ: ജാനകി. മകൻ: സജിത്ത്. മരുമകൾ: അജിഷ. സഹോദരങ്ങൾ: പന്ന്യന്നൂർ രാഘവൻ, ചന്ദ്രൻ, പരേതരായ ദാമോദരൻ, രാധ, ഭാസ്കരൻ.