ധർമടം: ചിറക്കുനി മൃഗാശുപത്രിക്കു സമീപം മാണിയത്ത് ഹൗസിൽ കെ.കെ. സരസ്വതി (70) നിര്യാതയായി. ഭർത്താവ്: പരേതനായ മാണിയത്ത് കൃഷ്ണൻ. മക്കൾ: സന്തോഷ്, ഷാജി, ജസ്ന. മരുമക്കൾ: അനീഷ, ഷീജ, ബിജിത്ത്. സഹോദരങ്ങൾ: ലീല, രാധ, ജയരാജൻ, വസന്ത, ജയ, ശാന്ത, പരേതനായ വത്സൻ.