മാഹി: പള്ളൂർ സ്പിന്നിങ് മില്ലിന് സമീപം രയരോത്ത് അശോകൻ (58) നിര്യാതനായി. പിതാവ്: പരേതനായ കുഞ്ഞിക്കണ്ണൻ. മാതാവ്: പരേതയായ രയരോത്ത് ശാന്ത. ഭാര്യ: അഡ്വ. സിന്ധു. മകൻ: അഭികൃഷ്ണ. സഹോദരങ്ങൾ: പവിത്രൻ, പരേതനായ ചന്ദ്രൻ.