മാഹി: അഴിയൂരിലെ വിലങ്ങിൽ നാരായണൻ (നാണു മേസ്തിരി - 84) നിര്യാതനായി. ഭാര്യ: ശാന്ത ആലക്കാടൻ. മക്കൾ: ശൈലജ, ഷീബ, അനിൽ വിലങ്ങിൽ (ഹെൽത്ത് ഇൻസ്പെക്ടർ, തലശ്ശേരി). മരുമക്കൾ: ബാബുരാജ്, പ്രമോദ് കുമാർ, സലി മോൾ. സഹോദരങ്ങൾ: ശാരദ നാരായണൻ, ലക്ഷ്മി മോഹനൻ, വേണുഗോപാൽ വിലങ്ങിൽ, വനജ വിലങ്ങിൽ, പരേതയായ രേവതി വാസുദേവൻ.