തലശ്ശേരി: പുന്നോൽ ചള്ളത്ത് മടപ്പുര ക്ഷേത്രത്തിനു സമീപം പ്രമുഖ ഗായകൻ മണക്കാടൻ വസന്ത കുമാർ (72) നിര്യാതനായി. കോൺഗ്രസ് മണ്ഡലം സെക്രട്ടറിയും ചെള്ളത്ത് മടപ്പുര ക്ഷേത്ര കമ്മിറ്റി അംഗവും ജവഹർ ബാൽമഞ്ച് കോടിയേരി മണ്ഡലം കോഓഡിനേറ്ററും ആയിരുന്നു. ഭാര്യ: അജിത. മക്കൾ: ഷമിത, ജിഷി. മരുമക്കൾ: ദിലീഷ്, നിജീഷ്. സഹോദരങ്ങൾ: പരേതരായ വേണു, പത്മനാഭൻ.