ഈസ്റ്റ് പള്ളൂർ: സ്പിന്നിങ് മില്ലിന് സമീപം വേലിക്കേളോത്ത് അമ്മാളു അമ്മ (93) നിര്യാതയായി. മക്കൾ: വിജയൻ (റിട്ട. പ്രിൻസിപ്പൽ), അശോകൻ, സുകുമാരൻ (ഡ്രൈവർ മാഹി), വിമല, അനിത. മരുമക്കൾ: ശൈലജ, ഷൈമ, സീമ, സുരേഷ് കൈനാട്ടി, അനിൽ മാനന്തവാടി. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.