പാവന്നൂർ മൊട്ട: പി.പി. കുഞ്ഞിരാമൻ (81) നിര്യാതനായി. ഭാര്യ: സരോജിനി. മക്കൾ: പി.പി. രാജൻ, പി.പി. തങ്കമണി (എഫ്.എച്ച്.സി നാറാത്ത്), പി.പി. ലളിത. മരുമക്കൾ: പി.പി. സുമ (ശ്രീകണ്ഠപുരം), കെ. കൃഷ്ണൻ (റിട്ട. ഹെഡ്മാസ്റ്റർ പാപ്പിനിശ്ശേരി), പരേതനായ ചന്ദ്രശേഖരൻ (പയ്യന്നൂർ). സഹോദരങ്ങൾ: മാധവി, ചിയ്യയി, പരേതരായ പാഞ്ചാലി, കോരൻ, കുഞ്ഞമ്പു, രാഘവൻ. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് സമുദായ ശ്മശാനത്തിൽ.