അഞ്ചാംപീടിക: കപ്പോത്ത്കാവിന് സമീപത്തെ കൈതക്കട്ടിൽ വീട്ടിൽ മാധവി (94) നിര്യാതയായി. വയനാട് സ്വദേശിനിയാണ്. ഭർത്താവ്: പരേതനായ വേലു. മക്കൾ: പത്മിനി, സുശീല. മരുമക്കൾ: വിജയൻ. സഞ്ചയനം വെള്ളിയാഴ്ച രാവിലെ എട്ടിന്.