അഴീക്കൽ: വീവേഴ്സ് സൊസൈറ്റിക്ക് സമീപം ചാലിൽ ശ്രീധരൻ (74) നിര്യാതനായി. ഭാര്യ: ഇന്ദിര. മക്കൾ: രമ്യ, രാഗേഷ്, രമിന. മരുമക്കൾ: വിനീഷ്, ലയ, റജൂൺ. സഹോദരങ്ങൾ: കമല, പുഷ്പവല്ലി, പരേതരായ നാരായണൻ, രാഘവൻ, സീത, നളിനി. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് അഴീക്കൽ ശ്മശാനത്തിൽ.