മയ്യിൽ: മുല്ലക്കോടിയിലെ എ.കെ. ശാന്ത (69) നിര്യാതയായി. ഭർത്താവ്: പരേതനായ ടി.വി. ചവിണിയൻ. മക്കൾ: ദീപകുമാരി, ഷീബ, പരേതനായ അജിത്. മരുമക്കൾ: പ്രകാശൻ (കാനായി), ഗംഗാധരൻ (ശ്രീകണ്ഠപുരം). സഹോദരങ്ങൾ: രാഘവൻ, പുരുഷോത്തമൻ, സരസ്വതി.