തലശ്ശേരി: ചേറ്റംകുന്ന് അനുപമയിൽ അപ്പു നായരുടെ മകൾ ടി.എൻ. രജിതകുമാരി (58) നിര്യാതയായി. സഹോദരങ്ങൾ: ടി.എൻ. മോഹനൻ, പ്രസന്ന, ശ്രീലത.