കണ്ണൂര്‍: താ0ണ അനാറില്‍ പരേതനായ എം.എ. മുഹമ്മദിന്റെ മകളും തലശ്ശേരി ലിബര്‍ട്ടി ഹൗസില്‍ പരേതനായ ടി.പി. മഹമൂദിന്റെ ഭാര്യയുമായ പയ്യാമ്പലം ശ്രീറോഷ് ബേ ഹൈറ്റ്സില്‍ ഹസീന മഹമൂദ് (57) നിര്യാതയായി. മക്കള്‍: ഫാദില്‍, ആദില്‍, മിഷാല്‍ (എല്ലാവരും ദുബൈ). മരുമക്കള്‍: ഹൈഫ, ഹനാന്. സഹോദരങ്ങള്‍: ആയിഷ (തളിപ്പറമ്പ്), ആരിഫ് (പ്ലാന്റര്‍, കുടക്), അഡ്വ. പി.പി നിയാസ് (ഹൈകോടതി, എറണാകുളം).