വടകര: കരിമ്പനപ്പാലം കണ്ണകുഴിയിൽ ശാരദ ചെക്കനാരീന്റവിട (84) നിര്യാതയായി. ഭർത്താവ്: പരേതനായ നാരായണൻ. മക്കൾ: അംബിക, അജിത, സവിത, സലിലൻ, സുകേശൻ. മരുമക്കൾ: രാഘുട്ടി, ദിനേശ് ബാബു, സന്ധ്യ, രഹിന, പരേതനായ ബാലൻ. സഹോദരങ്ങൾ: രാജു, രവീന്ദ്രൻ, സരസ, പരേതരായ കമല, ലീല, ശാന്ത, നാരായണി.