നാദാപുരം: ചിയ്യൂരിലെ ഒണങ്ങീരാങ്കണ്ടി മറിയം (93) നിര്യാതയായി. മക്കൾ: ഒ.കെ. അബ്ദുല്ല ഹാജി, കുഞ്ഞമ്മദ് ഹാജി, ഒ.കെ. ഹമീദ്, ആയിഷ, ആസ്യ. മരുമക്കൾ: ആയിശ, സാറ, കുഞ്ഞിപ്പാത്തു, മൂസ, ഷരീഫ, മൂസ, ശരീഫ, പരേതനായ മമ്മു. സഹോദരങ്ങൾ: പരേതരായ അമ്മദ്, അന്ത്രു, എയർപോർട്ട് മൊയ്തു.