അത്തോളി: കുന്നത്തറ കാഞ്ഞിരം പാലോട്ട് നാരായണൻ നായർ (86) നിര്യാതനായി. തോരായി എ.എൽ.പി സ്കൂൾ അധ്യാപകനായിരുന്നു. ഭാര്യ: വിലാസിനി അമ്മ. മക്കൾ: മനോജ് കുമാർ (റിട്ട. ഹെഡ്മാസ്റ്റർ, സി.എം.എം.എച്ച്.എസ്.എസ് തലക്കുളത്തൂർ), മഞ്ജുള (എ.കെ.കെ.ആർ ഗേൾസ് ഹൈസ്കൂൾ ചേളന്നൂർ). മരുമക്കൾ: രത്നകുമാർ (റിട്ട. ഇന്ത്യൻ നേവി), റഷീന മനോജ് (ജി.എച്ച്.എസ്.എസ് മെഡിക്കൽ കോളജ് കാമ്പസ്, കോവൂർ). സഹോദരി: വിജയലക്ഷ്മി.