പയ്യോളി: ഇരിങ്ങൽ പുത്തൻവളപ്പിൽ പീടിക്ക് സമീപം ചെത്തിൽ ഭാസ്കരൻ (78) നിര്യാതനായി. ഭാര്യ: പരേതയായ നാരായണി. മക്കൾ: സിന്ധു, സീന. മരുമക്കൾ: രാജൻ (കല്ലേരി), പ്രദീപൻ. സഹോദരങ്ങൾ: ദേവു, ബാലൻ, പരേതനായ മുകുന്ദൻ. സഞ്ചയനം വെള്ളിയാഴ്ച.