കുറ്റ്യാടി: അടുക്കത്ത് മേപ്പാട്ട് മമ്മു (70) നിര്യാതനായി. ഭാര്യ: പൊന്നാണ്ടി ആസ്യ (വയനാട്). മക്കൾ: ഷൗക്കത്ത്, ആമിന, റംല, റഹ്മത്ത്. മരുമക്കൾ: ഹമീദ്, നാസർ, സഫീർ, ഫസീല.