നാദാപുരം: പയന്തോങ്ങ് പട്ടർ ഒന്തത്തിന് സമീപം താമസിക്കുന്ന കല്ലാച്ചിയിലെ തണ്ണിപ്പന്തൽ ടി.പി. മമ്മു (79) നിര്യാതനായി. ഭാര്യമാർ: ഫാത്തിമ, പരേതയായ കളരിക്കണ്ടി അയിശു. മക്കൾ: അഷ്റഫ്, നജീബ്, യഹ് യ, ഹസ്രത്ത്. മരുമക്കൾ: സറീന, സഫിയ, ഷമീന, ഖാലിദ് കോമത്ത് കണ്ടി. സഹോദരങ്ങൾ: കുഞ്യേറ്റി, സലാം, അബൂബക്കർ, പരേതയായ അയിശു.