വടകര: കോട്ടപ്പള്ളി മണക്കുനി ശ്രീദേവി (84) നിര്യാതയായി. ഭർത്താവ്: മാധവൻ. മക്കൾ: ദേവകി, ലീല, ചന്ദ്രി, ഗീത, കമല, സുരേഷ് ബാബു. മരുമക്കൾ: രാജൻ (മുയിപ്പോത്ത്), രഘുനാഥൻ (കോഴിക്കോട്), അശോകൻ (പാനൂർ), രാജശേഖരൻ (മാനന്തവാടി), പരേതനായ കുഞ്ഞിരാമൻ.