പാലേരി: പാലയുള്ള പറമ്പിൽ താമസിക്കുന്ന സി.എം. ബാലൻ കായണ്ണ (64) നിര്യാതനായി. സി.പി.എം കന്നാട്ടി ബ്രാഞ്ച് അംഗമായിരുന്നു. ഭാര്യ: സുധർമ. മക്കൾ: സനൂപ് (ബാങ്ക് മാൾ പേരാമ്പ്ര), പരേതയായ ബിൻസി. മരുമക്കൾ: രാജു കടിയങ്ങാട് (ഹെഡ്മാസ്റ്റർ എ.എം.യു.പി സ്കൂൾ കൂരിയാട്), ബിൻസി (ആയഞ്ചേരി). സഹോദരങ്ങൾ: ശാന്ത (മരുതേരി), അശോകൻ (കായണ്ണ).