പാലേരി: കുഴിമ്പിൽ പാലം എമ്മനിടത്തിൽ അബ്ദുറഹ്മാന്റെ ഭാര്യ ഹഫ്സത്ത് (43) നിര്യാതയായി. മക്കൾ: ഷാഹിദ് (റിയാദ്), റിദ ഫാത്തിമ (വിദ്യാർഥി, വടക്കുമ്പാട് ഹയർ സെക്കൻഡറി സ്കൂൾ). പിതാവ്: പരേതനായ കരുവാൻ കുന്നുമ്മൽ മൊയ്തു ഹാജി. മാതാവ്: കുൽപ ചാലിൽ നഫീസ. സഹോദരങ്ങൾ: സുഹറ, മുഹമ്മദ് അലി (സെക്രട്ടറി, കെ.എ.ടി.എഫ് പേരാമ്പ്ര സബ് ജില്ല), സക്കീന (കന്നാട്ടി).