പയ്യോളി: പഴയകാല ഫോട്ടോഗ്രാഫർ പൊറായിൽ ബാലകൃഷ്ണൻ (75, ബാബാ സ്റ്റുഡിയോ, പയ്യോളി) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: റഷിദ, സലീഷ് (ഉണ്ണി ബാബ, ഫോട്ടോഗ്രാഫർ), പില്ലി. മരുമക്കൾ: രാജൻ, സോണി, വിബീഷ്.