ഇരിങ്ങത്ത്: പുത്തൻപുരയിൽ ലക്ഷ്മി അമ്മ (70) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞികണാരൻ നായർ. മക്കൾ: ഗീത, മുകുന്ദൻ. മരുമക്കൾ: ബാലൻ നായർ (പന്തിരിക്കര), ശോഭ. സഞ്ചയനം വെള്ളിയാഴ്ച.