നാദാപുരം: എടച്ചേരി തലായിലെ പരേതനായ കോമത്ത് താഴെക്കുനി നാസർ (55) നിര്യാതനായി. ഭാര്യ: റസിയ. മക്കൾ: തസ്ലീന, മുഹമ്മദ് യാസിർ, ഷഫാന, നസ്റിൻ. മരുമക്കൾ: നബീൽ, റിഷാദ്. സഹോദരങ്ങൾ: സുലൈഖ, ജമീല, നജ്ല, പരേതയായ പാത്തു.