പയ്യോളി: ഇരിങ്ങൻ അറുവയിൽ കണാരൻ (73) നിര്യാതനായി. ജവഹർ ഇരിങ്ങലിന്റെ വോളി താരവും മുൻകാല സെക്രട്ടറിയുമായിരുന്നു.
ഭാര്യ: പ്രേമി. മക്കൾ: പ്രകിൻ ലാൽ (കൈലാസ് ട്രേഡേഴ്സ്), പ്രബിൻ ലാൽ (ഹൈടെക് മാരുതി കൊയിലാണ്ടി), അതുൽ പ്രകാശ്.
മരുമകൾ: സുബിന. സഞ്ചയനം ഞായറാഴ്ച.