മടവൂർ: കളത്തിൽ മാമു ഹാജി (81) നിര്യാതനായി. ഭാര്യ: വടക്കേ ചെങ്കോത്ത് ഖദീജ. മക്കൾ: റസാഖ് മാസ്റ്റർ (ജാമിഅ അശ്അരിയ്യ മടവൂർ), ഷംസുദ്ദീൻ (റിയാദ്), ഫാറൂഖ് മാസ്റ്റർ (മടവൂർ എ.യു.പി സ്കൂൾ). മരുമക്കൾ: സുബീറ, ഷാമില, ഫസ്ന.